Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരു മരണം

text_fields
bookmark_border
Car accident,
cancel
camera_alt

ജഗദീഷ്,

,അപകടത്തിൽപ്പെട്ട കാർ

മംഗളൂരു: ദേശീയപാത 75ൽ നെല്യാടി മന്നഗുണ്ടിയിൽ കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന കുമ്പ്ര സ്വദേശി എ. ജഗദീഷാണ് (37) മരിച്ചത്. ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. നെല്യാടി പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car accident
Next Story