Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഫേ സ്ഫോടനം: പരിക്കേറ്റ വനിത ആശുപത്രി വിട്ടു
text_fieldsbookmark_border
ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിത സ്വർണംബ നാരായണപ്പ (47) ആശുപത്രി വിട്ടു. അപകടത്തിൽ 40 ശതമാനം ഇവർക്ക് പൊള്ളലേറ്റിരുന്നു. ഐ.ടി ജീവനക്കാരിയായ ഇവർ സഹപ്രവർത്തകർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

