Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശരാവതി നദിയിൽ ബസ്...

ശരാവതി നദിയിൽ ബസ് മുങ്ങി; ആളപായമില്ല

text_fields
bookmark_border
Sharavati river
cancel
camera_alt

ശ​രാ​വ​തി ന​ദി​യി​ൽ മ​റി​ഞ്ഞ ബ​സി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

ബം​ഗ​ളൂ​രു: യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച ബ​സ് ശി​വ​മൊ​ഗ്ഗ​യി​ലെ ശ​രാ​വ​തി ന​ദി​യി​ൽ മു​ങ്ങി. ന​ദി മു​റി​ച്ചു​ക​ട​ക്കാ​ൻ ജ​ങ്കാ​ർ സ​ർ​വി​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​ക്ക് ബ​സി​ന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണം. ന​ദി​യി​ലേ​ക്കി​റ​ങ്ങി​യ ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​വു​ന്ന​തി​ന് മു​മ്പ് നാ​ട്ടു​കാ​ര​ട​ക്ക​മു​ള്ള​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ന​ദി​യി​ൽ മു​ങ്ങി​ക്കി​ട​ന്ന ബ​സ് പി​ന്നീ​ട് എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ക​ര​ക്കെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharavati river
News Summary - Bus rolls into Sharavati river, passengers narrowly escape
Next Story