Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് യാത്രക്കാരിയുടെ താലിമാല കവർന്നു; രണ്ട് തമിഴ്നാട് യുവതികൾ അറസ്റ്റിൽ

text_fields
bookmark_border
theft
cancel

മംഗളൂരു: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത സർക്കാർ ജീവനക്കാരിയുടെ താലിമാല കവർന്ന കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹിനി എന്ന മാരിമുത്തു(35),ദിവ്യ എന്ന കാമാക്ഷി (30) എന്നിവരാണ് അറസ്റ്റിലായത്.

ഭൂഗർഭ വകുപ്പ് ജീവനക്കാരി കെ.വാരിജയുടെ മൂന്ന് പവൻ മാലയാണ് മോഷ്ടിച്ചത്. അവർ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് ധർമ്മസ്ഥലയിൽ നിന്ന് മോഷ്ടാക്കളെ പിടികൂടിയത്. ഇരുവരും കുറ്റം സമ്മതിച്ച് തൊണ്ടി മുതൽ കൈമാറിയതായി പൊലീസ് പറഞ്ഞു. ഇരുവരും മാല മോഷണക്കേസുകളിൽ നേരത്തെ പ്രതികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus passenger backpack stolen; Two Tamil Nadu woman arrested
Next Story