Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശിവമൊഗ്ഗയിൽ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
text_fieldsbookmark_border
ബംഗളൂരു: ശിവമൊഗ്ഗ സാഗരയിൽ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. സാഗരയിൽനിന്ന് ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലേക്ക് പോവുകയായിരുന്ന ബസ് അനന്തപുർ മുംബാലുവിലാണ് അപകടത്തിൽപെട്ടത്. മഴയിൽ റോഡിൽ വഴുക്കുണ്ടായതാണ് അപകടകാരണമെന്ന് കരുതുന്നു.
പരിക്കേറ്റവരെ സാഗര, അനന്തപുർ, ശിവമൊഗ്ഗ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

