Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബസിൽ കോളജ്...

ബസിൽ കോളജ് വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

text_fields
bookmark_border
ബസിൽ കോളജ് വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
cancel

മംഗളൂരു: മംഗളൂരു-വിട്ടൽ റൂട്ടിലെ സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന കോളജ് വിദ്യാർത്ഥിനികളോട് ലൈംഗിക അതിക്രമം കാണിച്ചു എന്ന കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിലായി. ഉപ്പിനങ്ങാടി കാർവേലു സ്വദേശി ഇ.ഇർഫാനാണ്(32) കുറ്റാരോപിതൻ. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busconductorSexual Assaultcollege studentPolicearrestedmetro news
News Summary - Conductor arrested for sexually assaulting college students on bus
Next Story