Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൈ​ക്കൂ​ലി: ​സെ​ൻ​സ​ർ...

കൈ​ക്കൂ​ലി: ​സെ​ൻ​സ​ർ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി.​ബി.​ഐ പി​ടി​യി​ൽ

text_fields
bookmark_border
Bribery
cancel

ബം​ഗ​ളൂ​രു: കൈ​ക്കൂ​ലി​ക്കേ​സി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് റീ​ജ​ന​ൽ ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്നു​പേ​രെ സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തു. സെ​ൻ​ട്ര​ൽ ഫി​ലിം ബോ​ർ​ഡ് ബം​ഗ​ളൂ​രു ഓ​ഫി​സി​ലെ പ്ര​ശാ​ന്ത് കു​മാ​ർ, പൃ​ഥ്വി​രാ​ജ്, ര​വി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സി​നി​മ​യി​ലെ സ​ബ്ടൈ​റ്റി​ലി​ലെ ചെ​റി​യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ 12,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. സി​നി​മ നി​ർ​മാ​താ​വി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ആ​ദ്യം 15,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് 12,000 ആ​യി കു​റ​ച്ചു. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBriberyBangalore News
News Summary - Bribery-Censor Board official in CBI custody
Next Story