Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രഷറി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങവെ അറസ്റ്റിൽ
text_fieldsbookmark_border
അറസ്റ്റിലായ ഉദ്യോഗസ്ഥർ
മംഗളൂരു: ഉഡുപ്പി ട്രഷറിയിലെ രണ്ട് ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ ശനിയാഴ്ച ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.
ഡെപ്യൂട്ടി ഡയറക്ടർ രവികുമാർ, അസിസ്റ്റന്റ് രാഘവേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. അഞ്ചു മാസത്തെ പെൻഷൻ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി തരണമെന്ന് റിട്ട. അധ്യാപിക ഹിതേന്ദ്ര ഭണ്ഡാരിയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.
പരാതിയനുസരിച്ച് ലോകായുക്ത പൊലീസ് ഡിവൈ.എസ്.പി മഞ്ചുനാഥാണ് ഉദ്യോഗസ്ഥർക്ക് കെണിയൊരുക്കി കൈക്കൂലി വാങ്ങുമ്പോൾ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

