Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം
text_fieldsbookmark_border
കെ.എൻ.എസ്.എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം ഉദ്ഘാടനം
ബംഗളൂരു: കെ.എൻ.എസ്.എസ് ബൊമ്മനഹള്ളി കരയോഗത്തിന്‍റെ കുടുംബസംഗമം ബെന്നരുഘട്ട റോഡ് വിജയ ബാങ്ക് ലേഔട്ടിൽ നടന്നു. കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികൾ, ശിങ്കാരിമേളം, വിവിധ മത്സരങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.
സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്‍റ് ഹരിദാസ് അധ്യക്ഷത വഹിച്ചു. കരയോഗം രക്ഷാധികാരിയും എം.ജെ. ഇൻഫ്രാസ്ട്രക്ചർ സി.എം.ഡിയുമായ ഡോ. പി. അനിൽകുമാർ, ജി.എൻ.എസ്.എസ് കേരള ഘടകം ചെയർമാൻ ഐ.പി രാമചന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എൻ.എസ്.എസ് ബോർഡ് ചെയർമാൻ രാമചന്ദ്രൻ പാലേരി, ജോ. ജനറൽ സെക്രട്ടറി ഹരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

