Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവിധാൻസൗധയിൽ ബോംബ്​...

വിധാൻസൗധയിൽ ബോംബ്​ ഭീഷണി

text_fields
bookmark_border
Vidhana Soudha
cancel

ബം​ഗ​ളൂ​രു: ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ വി​ധാ​ൻ സൗ​ധ​യി​ൽ ബോം​ബ്​ വെ​ച്ചെ​ന്ന്​ ഫോ​ണി​ൽ ഭീ​ഷ​ണി. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഫോ​ൺ വി​ളി​ച്ച​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​​ 2.05ഓ​ടെ​യാ​ണ്​ ഫോ​ൺ വ​ന്ന​ത്.

ഹെ​സ​പേ​ട്ട്​ സ്വ​ദേ​ശി​യും ഇ​ല​ക്​​ട്രോ​ണി​ക്​ സി​റ്റി​ക്ക​ടു​ത്ത ഹെ​ബ്ബ​ഗോ​ഡി​യി​ൽ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ കെ.​വി. പ്ര​ശാ​ന്താ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ര​ണ്ടു​ ത​വ​ണ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും ര​ണ്ടും വി​വാ​ഹ​മോ​ച​ന​ത്തി​ൽ കാ​ലാ​ശി​ച്ചി​രു​ന്നു. ഐ.​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ളു​ടെ ജോ​ലി ഈ​യ​ടു​ത്ത്​ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ക​ടു​ത്ത മാ​ന​സി​ക​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കോ​ട​തി ഇ​യാ​ളെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatKarnataka Vidhana Soudha
News Summary - Bomb threat in Vidhana Soudha
Next Story