Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു​ ജി​ല്ല...

മം​ഗ​ളൂ​രു​ ജി​ല്ല കോ​ട​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി

text_fields
bookmark_border
മം​ഗ​ളൂ​രു​ ജി​ല്ല കോ​ട​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി
cancel

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ലെ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല കോ​ട​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി ഇ- ​മെ​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത് ആ​ശ​ങ്ക പ​ര​ത്തി. ബോം​ബ് നി​ർ​മാ​ർ​ജ​ന സ്ക്വാ​ഡും പൊ​ലീ​സ് നാ​യ​യും സ്ഥ​ല​ത്തെ​ത്തി കോ​ട​തി മു​റി​ക​ളി​ലും പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലും ഉ​ൾ​പ്പെ​ടെ കോ​ട​തി​യി​ലു​ട​നീ​ളം അ​രി​ച്ചു പെ​റു​ക്കി തി​ര​ച്ചി​ൽ ന​ട​ത്തി.മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ഇ​തോ​ടെ ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മം​ഗ​ളൂ​രു കോ​ട​തി​ക്ക് നേ​ര​ത്തെ ര​ണ്ട് ത​വ​ണ സ​മാ​ന​മാ​യ ഭീ​ഷ​ണി...

Your Subscription Supports Independent Journalism

View Plans

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ലെ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല കോ​ട​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി ഇ- ​മെ​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത് ആ​ശ​ങ്ക പ​ര​ത്തി. ബോം​ബ് നി​ർ​മാ​ർ​ജ​ന സ്ക്വാ​ഡും പൊ​ലീ​സ് നാ​യ​യും സ്ഥ​ല​ത്തെ​ത്തി കോ​ട​തി മു​റി​ക​ളി​ലും പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലും ഉ​ൾ​പ്പെ​ടെ കോ​ട​തി​യി​ലു​ട​നീ​ളം അ​രി​ച്ചു പെ​റു​ക്കി തി​ര​ച്ചി​ൽ ന​ട​ത്തി.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ഇ​തോ​ടെ ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മം​ഗ​ളൂ​രു കോ​ട​തി​ക്ക് നേ​ര​ത്തെ ര​ണ്ട് ത​വ​ണ സ​മാ​ന​മാ​യ ഭീ​ഷ​ണി ഇ-​മെ​യി​ലു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ബ​ന്ദ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombmangaloreDistrict Court
News Summary - Bomb threat at Mangalore District Court
Next Story