Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2024 8:08 AM IST Updated On
date_range 23 Feb 2024 8:08 AM ISTബൊക്കാപുരം ക്ഷേത്രോത്സവം: കൂടുതൽ ബസുകൾ
text_fieldsbookmark_border
ഗൂഡല്ലൂർ: മസിനഗുഡി ബൊക്കാപുരം മാരിയമ്മൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗൂഡല്ലൂർ ഡിപ്പോയിൽ നിന്ന് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയതായി ബ്രാഞ്ച് മാനേജർ അരുൾ കണ്ണൻ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം നാല് ബസ്സുകളാണ് കൂടുതൽ അനുവദിച്ചത്. ഭക്തർക്ക് യാത്രക്ലേശം അനുഭവിക്കാത്ത വിധം 11 ബസുകൾ രാവും പകലും സർവീസ് നടത്തി. ഈ വർഷം ഒമ്പതര ലക്ഷം രൂപക്ക് അടുത്താണ് വരുമാനം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

