Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി.​എ​ൻ. ച​ന്ദ്ര​പ്പ...

ബി.​എ​ൻ. ച​ന്ദ്ര​പ്പ കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്

text_fields
bookmark_border
ബി.​എ​ൻ. ച​ന്ദ്ര​പ്പ കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്
cancel
camera_alt

ബി.​എ​ൻ. ച​ന്ദ്ര​പ്പ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റാ​യി ബി.​എ​ൻ. ച​ന്ദ്ര​പ്പ​യെ നി​യ​മി​ച്ചു. കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റാ​യി​രു​ന്ന ആ​ർ. ധ്രു​വ​നാ​രാ​യ​ണ മാ​ർ​ച്ച് 11ന് ​അ​ന്ത​രി​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലേ​ക്കാ​ണ് ബി.​എ​ൻ. ച​ന്ദ്ര​പ്പ​യു​ടെ നി​യ​മ​ന​ത്തി​ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ത്ത​വ​ണ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 140 സീ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന കോ​ൺ​ഗ്ര​സ് സം​ഘ​ട​ന സം​വി​ധാ​നം ശ​ക്ത​മാ​ക്കി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaKPCC Working PresidentBN Chandrappa
News Summary - B.N. Chandrappa KPCC Working President
Next Story