Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.എം.സി.എ സ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
ബി.എം.സി.എ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രസിഡന്റ് ഡോ. ദേവസ്യ കുര്യൻ ദേശീയ പതാകയുയർത്തുന്നു
ബംഗളൂരു: ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ (ബി.എം.സി.എ) സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 7.30ന് ദൊംലൂരിലെ ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. ദേവസ്യ കുര്യൻ ദേശീയ പതാകയുയർത്തി. ടോണി വിൻസന്റ്, ജോസ് ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
Next Story

