Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ഫോടനം: മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണം -തേജസ്വി സൂര്യ
text_fieldsbookmark_border
ബംഗളൂരു: നഗരത്തിൽ തിരക്കേറിയ മേഖലയിലെ കഫേയിൽ പട്ടാപ്പകൽ സംഭവിച്ച സ്ഫോടനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് സമാധാനം പറയണമെന്ന് ബംഗളൂരു സൗത്ത് ബി.ജെ.പി എം.പി തേജസ്വി സൂര്യ ആവശ്യപ്പെട്ടു. സ്ഫോടനം നടന്ന രാമേശ്വരം കഫേയുടെ ഉടമ നാഗരാജുമായി താൻ സംസാരിച്ചപ്പോൾ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു എന്നാണ് അറിയിച്ചതെന്ന് തേജസ്വി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

