Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിദ്വായി ഹോസ്പിറ്റലിലെ രോഗികൾക്ക് കമ്പിളിപ്പുതപ്പ് നൽകി
text_fieldsbookmark_border
മന്നം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കമ്പിളിപ്പുതപ്പ്
വിതരണം നടത്തുന്നു
Listen to this Article
ബംഗളൂരു: മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി എൻ.എസ്.എസ് കർണാടകയുടെ ഉപസംഘടനയായ മന്നം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിദ്വായ് നിംഹാൻസ് ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്ക് കമ്പിളിപ്പുതപ്പ് വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ആർ. വിജയൻ നായർ, സെക്രട്ടറി പ്രസീദ്കുമാർ, ജോയന്റ് സെക്രട്ടറി ബിജുപാൽ നമ്പിയാർ, പി.കെ. മുരളീധരൻ, വിജയൻ തോണൂർ, ബി. ശ്രീദേവൻ, ദിവാകരൻ, വിനോദ്കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

