Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക​യി​ലെ...

ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി എം.​പി സം​ഗ​ണ്ണ കാ​രാ​ടി കോ​ൺ​ഗ്ര​സി​ലേ​ക്ക്

text_fields
bookmark_border
Sanganna Karadi
cancel
camera_alt

സം​ഗ​ണ്ണ കാ​രാ​ടി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കൊ​പ്പാ​ലി​ലെ സി​റ്റി​ങ് എം.​പി സം​ഗ​ണ്ണ കാ​രാ​ടി ബി.​ജെ.​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​രാ​നൊ​രു​ങ്ങു​ന്നു. അ​ടു​ത്ത ദി​വ​സം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ബി.​ജെ.​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ ല​ക്ഷ്മ​ൺ സ​വാ​ദി എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കു​ന്ന​ത്. കാ​രാ​ടി സം​ഗ​ണ്ണ​യു​ടെ വീ​ട്ടി​ൽ കൊ​പ്പാ​ലി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി രാ​ജ​ശേ​ഖ​ര ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaBJP MPCongressSanganna Karadi
News Summary - BJP MP in Karnataka Sanganna Karadi To Congress
Next Story