Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൊലക്കേസ് പ്രതിയായ...

കൊലക്കേസ് പ്രതിയായ ബി.ജെ.പി എം.എൽ.എ പിടിയിൽ

text_fields
bookmark_border
കൊലക്കേസ് പ്രതിയായ ബി.ജെ.പി എം.എൽ.എ പിടിയിൽ
cancel
camera_alt

ബൈ​ര​തി ബ​സ​വ​രാ​ജ്

ബം​ഗ​ളൂ​രു: മു​ൻ മ​ന്ത്രി​യും ബി.​ജെ.​പി എം.​എ​ൽ.​എ​യു​മാ​യ ബൈ​ര​തി ബ​സ​വ​രാ​ജി​നെ വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ദേ​വ​ന​ഹ​ള്ളി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗു​ണ്ടാ​സം​ഘ​ത്ത​ല​വ​ൻ ബി​ക്ലു ശി​വ എ​ന്ന ശി​വ​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ എം.​എ​ൽ.​എ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കെ.​ആ​ർ പു​ര എം.​എ​ൽ.​എ​യാ​യ അ​ദ്ദേ​ഹം കൊ​ല​ക്കേ​സി​ൽ അ​ഞ്ചാം പ്ര​തി​യാ​ണ്. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ ബി​സി​ന​സ് വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ജൂ​ലൈ 15ന് ​രാ​ത്രി​യാ​ണ് കൊ​ല ന​ട​ന്ന​ത്.

നേ​ര​ത്തേ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാ​മ്യം ചൊ​വ്വാ​ഴ്ച റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി.​ഐ.​ഡി പൊ​ലീ​സ് ബു​ധ​നാ​ഴ്ച എം.​എ​ൽ.​എ​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. വി​ദേ​ശ​ത്ത് ക​ട​ക്കാ​തി​രി​ക്കാ​ൻ രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mlaarrestedMurder Case
News Summary - BJP MLA arrested in murder case
Next Story