Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2024 9:38 AM IST Updated On
date_range 5 Jan 2024 9:38 AM ISTബി.ജെ.പി നേതാവ് ബി. സുധാകർ ഷെട്ടി നിര്യാതനായി
text_fieldsbookmark_border
camera_alt
സുധാകർ ഷെട്ടി
മംഗളൂരു: മുതിർന്ന ബി.ജെ.പി നേതാവും ഉഡുപ്പിയിലെ ശാരദ ഇന്റർനാഷനൽ ഹോട്ടൽ ഉടമയുമായ ബി. സുധാകർ ഷെട്ടി (72) വ്യാഴാഴ്ച നിര്യാതനായി. 2009-2012 ഉഡുപ്പി നഗര വികസന അതോറിറ്റി ചെയർമാനായിരുന്നു. 1999ൽ ഉഡുപ്പി നിയമസഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2004ൽ സീറ്റ് ലഭിക്കാത്തതിനാൽ റെബലായി നിന്നും തോറ്റു. 2013ൽ ബി.ജെ.പി ടിക്കറ്റിൽ നടത്തിയ മൂന്നാം ഊഴത്തിലും നിയമസഭയിൽ എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

