Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി.​ജെ.​പി ദ​ക്ഷി​ണ...

ബി.​ജെ.​പി ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല വ​ക്താ​വ് സ​തീ​ഷ് എം. ​പ്ര​ഭു അന്തരിച്ചു

text_fields
bookmark_border
ബി.​ജെ.​പി ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല വ​ക്താ​വ് സ​തീ​ഷ് എം. ​പ്ര​ഭു അന്തരിച്ചു
cancel
camera_alt

സ​തീ​ഷ് എം ​പ്ര​ഭു

മം​ഗ​ളൂ​രു: ബി.​ജെ.​പി ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല വ​ക്താ​വ് സ​തീ​ഷ് എം. ​പ്ര​ഭു (60) നി​ര്യാ​ത​നാ​യി. സം​ഘ​നി​കേ​ത​നി​ന​ടു​ത്തു​ള്ള വ​സ​തി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു.

ര​ഥ​ബീ​ഡി ശ്രീ ​വെ​ങ്ക​ട​ര​മ​ണ ക്ഷേ​ത്രം മോ​ക്തേ​സ​ർ, മം​ഗ​ളൂ​രു സി​റ്റി സൗ​ത് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്റ്, സ​ർ​വ​ജ​നി​ക ഗ​ണേ​ശോ​ത്സ​വ ക​മ്മി​റ്റി (സം​ഘ​നി​കേ​ത​ൻ) വൈ​സ് പ്ര​സി​ഡ​ന്റ്, യു​വ​മോ​ർ​ച്ച​യു​ടെ ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metropasses awaydakshina kannadaBJP
News Summary - BJP Dakshina Kannada district spokesperson Satish M. Prabhu passes away
Next Story