Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​ർ​ധ​ന...

നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഫ​ണ്ടി​നാ​യി ബി​രി​യാ​ണി ച​ല​ഞ്ച്

text_fields
bookmark_border
helping hand
cancel

ബം​ഗ​ളൂ​രു: നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ ക​ണ്ടെ​ത്തി​യ തു​ക ഉ​പ​യോ​ഗി​ച്ച് 54 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 5,40,000 രൂ​പ​യു​ടെ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്നും കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഫെ​ബ്രു​വ​രി 11ന് ​രാ​വി​ലെ 11 മു​ത​ൽ ബി​രി​യാ​ണി ല​ഭ്യ​മാ​ക്കും. രാ​മ​മൂ​ർ​ത്തി​ന​ഗ​ർ, ടി.​സി പാ​ള​യ, ഉ​ദ​യ​ന​ഗ​ർ, ഇ​ന്ദി​ര ന​ഗ​ർ കൈ​ര​ളി നി​കേ​ത​ൻ സ്കൂ​ൾ, എ​ച്ച്.​എ.​എ​ൽ കൈ​ര​ളി ക​ലാ​സ​മി​തി സ്കൂ​ൾ, വി​ജി​ന​പു​ര ജൂ​ബി​ലി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡെ​ലി​വ​റി പോ​യ​ന്‍റു​ക​ൾ. ഫോ​ൺ: 9448621918 (ര​ജി​ത്ത്), 7975071937 (ബി​നു), 9448811111 (ഹ​നീ​ഫ്), 9945776174 (മ​സ്താ​ൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Biriyani Challenge to raise funds to help needy students
Next Story