Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടിപ്പറിടിച്ച് ബൈക്ക്...

ടിപ്പറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
ടിപ്പറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
cancel
camera_alt

 ഗണേഷ്

മംഗളൂരു: കാർക്കളയിലെ പള്ളി അടപ്പാടിക്ക് സമീപം ടിപ്പർ മോട്ടോർ സൈക്കിളിന്റെ പിറകിലിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഹിരിയഡ്കയിലെ കുജംബയിലു നിവാസി കെ. ഗണേഷ് നായകാണ് (27) മരിച്ചത്.

യുവാവ് തന്റെ മോട്ടോർ സൈക്കിളിൽ ഹമ്പൻകട്ടെയിലേക്ക് പോകുമ്പോൾ ലോറി അമിത വേഗതയിൽ ബൈക്കിൽ പിറകിലിടിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ യുവാവ് ലോറിക്കടിലേക്ക് വീഴുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ലോറിയുടെ പിൻചക്രംകയിയിറങ്ങി സംഭവസ്ഥലത്ത് മരിച്ചു. കാർക്കള ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metronewsBangloreaccidentnews
News Summary - Biker dies after being hit by tipper
Next Story