Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
text_fieldsbookmark_border
ചന്ദു, സമീർ അഹ്മദ്
ബംഗളൂരു: കലബുറഗിയിൽ തിങ്കളാഴ്ച ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. എ. സമീർ അഹ്മദ് (31), സി.എൻ. ചന്ദു (29), കെ. കൗഷിക് (30) എന്നിവരാണ് മരിച്ചത്.കമൽപൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
Next Story

