Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചാ​മ​രാ​ജ് ന​​ഗ​റി​ൽ...

ചാ​മ​രാ​ജ് ന​​ഗ​റി​ൽ വ​ൻ കാ​ട്ടു​തീ

text_fields
bookmark_border
forest fire
cancel

ബം​​ഗ​ളൂ​രു: ചാ​മ​രാ​ജ് ന​​ഗ​റി​ന​ടു​ത്ത് ഹ​നൂ​ർ താ​ലൂ​ക്കി​ലെ ബി​ലി​​ഗി​രി​രം​​ഗ​നാ​ഥ ടൈ​​ഗ​ർ റി​സ​ർ​വി​ൽ വ​ൻ കാ​ട്ടു​തീ. വ​ന​ത്തി​ന​ക​ത്ത് ക​ത്തി​പ്പ​ട​ർ​ന്ന കാ​ട്ടു​തീ ഒ​രു​പാ​ട് വ​ന്യ​ജീ​വി​ക​ളെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തീ ​അ​ണ​ക്കാ​നാ​യി 70 ഓ​ളം ജീ​വ​ന​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളാ​യി പ​ണി​യെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ത്ര വ്യാ​പ്തി​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന് ക​ണ​ക്കാ​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest fireBengaluru News
News Summary - Big forest fire in Chamaraj Nagar
Next Story