Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി​ദ്‌​റ​ഹ​ള്ളി...

ബി​ദ്‌​റ​ഹ​ള്ളി ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
Bidrahalli Karyogam family gathering
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സ് ബി​ദ്‌​റ​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്റെ കു​ടും​ബ​സം​ഗ​മ​വും

ഓ​ണാ​ഘോ​ഷ​വും ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു : കെ.​എ​ൻ.​എ​സ്.​എ​സ് ബി​ദ്‌​റ​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്റെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ഗാ​ർ​ഡ​ൻ സി​റ്റി യൂ​നി​വേ​ഴ്സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. മ​ഞ്ജു​ള അ​ര​വി​ന്ദ് ലിം​ബാ​വ​ലി എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു . ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് സു​ഭ​ദ്രാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എ​ൻ.​എ​സ്.​എ​സ് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ ജി. ​മു​ര​ളീ​ധ​ർ നാ​യ​ർ, മ​ഹി​ളാ വി​ഭാ​ഗ് ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​യ്യ​ന്നൂ​ർ സി.​എ​സ് ക​ള​രി സം​ഘ​ത്തി​ന്റെ ക​ള​രി പ്ര​ദ​ർ​ശ​നം, ക​ര​യോ​ഗം അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bidrahalli Karyogam family gathering
News Summary - Bidrahalli Karyogam family gathering
Next Story