Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി​ഡ​ദി ടൗ​ൺ​ഷി​പ്പ്:...

ബി​ഡ​ദി ടൗ​ൺ​ഷി​പ്പ്: ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രെ​ ജെ.​ഡി.​എ​സ് മാ​ർ​ച്ചി​ൽ എ​ച്ച്‌. ഡി. ​ദേ​വ​ഗൗ​ഡ​യും

text_fields
bookmark_border
ബി​ഡ​ദി ടൗ​ൺ​ഷി​പ്പ്: ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രെ​ ജെ.​ഡി.​എ​സ് മാ​ർ​ച്ചി​ൽ എ​ച്ച്‌. ഡി. ​ദേ​വ​ഗൗ​ഡ​യും
cancel
camera_alt

ബി​ഡ​ദി ടൗ​ൺ​ഷി​പ്പ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രെ ജെ.​ഡി.​എ​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു സൗ​ത്ത് ജി​ല്ല​യി​ലെ ബി​ഡ​ദി​ക്ക് സ​മീ​പം ജി.​ബി.​ഐ.​ടി പ​ദ്ധ​തി​ക്കാ​യി ക​ർ​ഷ​ക​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ ജെ.​ഡി.​എ​സ് മാ​ര്‍ച്ചി​ല്‍ സ്ഥാ​പ​ക​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്.​ച്ഡി ദേ​വ​ഗൗ​ഡ പാ​ർ​ട്ടി​യു​ടെ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു. സ​ഖ്യ​ക​ക്ഷി​യാ​യ ബി.​ജെ.​പി​യു​ടെ പി​ന്തു​ണ​യോ​ടെ ജെ.​ഡി.​എ​സ് യു​വ​ജ​ന വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ കു​മാ​ര​സ്വാ​മി ന​യി​ക്കു​ന്ന മാ​ർ​ച്ച് ബി​ഡാ​ദി​ക്ക​ടു​ത്തു​ള്ള ബൈ​ര​മം​ഗ​ല​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ബം​ഗ​ളൂ​രു​വി​ലെ ഫ്രീ​ഡം പാ​ര്‍ക്ക് വ​രെ​യാ​ണ്.

മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മാ​ർ​ച്ച് ഞാ​യ​റാ​ഴ്ച ബൈ​ര​മം​ഗ​ല​യി​ൽ ജെ.​ഡി.​എ​സ് നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക​യും ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബി​ഡ​ദി​യി​ലെ ബി.​ജി.​എ​സ് സ​ർ​ക്കി​ളി​ൽ ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന്‍റെ ര​ണ്ടാം ദി​വ​സ​ത്തി​ലാ​ണ് ദേ​വ​ഗൗ​ഡ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JDSHD Deve Gowdatownship projectLand acquisition
News Summary - ബി​ഡ​ദി ടൗ​ൺ​ഷി​പ്പ്: ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രെ​ ജെ.​ഡി.​എ​സ് മാ​ർ​ച്ചി​ൽ എ​ച്ച്‌. ഡി. ​ദേ​വ​ഗൗ​ഡ​യും
Next Story