Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭ​ട്ക​ൽ അ​ഞ്ജു​മ​ൻ...

ഭ​ട്ക​ൽ അ​ഞ്ജു​മ​ൻ ഹാ​മി-​ഇ-​മു​സ്‌​ലി​മീ​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഭ​ട്ക​ൽ അ​ഞ്ജു​മ​ൻ ഹാ​മി-​ഇ-​മു​സ്‌​ലി​മീ​ൻ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

യൂ​നു​സ് കാ​സി​യ (പ്ര​സി.), ഇ​സ്ഹാ​ഖ് ശ​ബ​ന്ദ്രി (ജ​ന. സെ​ക്ര.)

മം​ഗ​ളൂ​രു: ഭ​ട്ക​ലി​ലെ അ​ഞ്ജു​മ​ൻ ഹാ​മി-​ഇ-​മു​സ്‍ലി​മീ​ന് പു​തി​യ സാ​ര​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള 20ലേ​റെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ഞ്ജു​മ​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി യൂ​നു​സ് കാ​സി​യ​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്റ്. ക​ന​റ മു​സ്‌​ലിം ഖ​ലീ​ജ് കൗ​ൺ​സി​ൽ, ക​ർ​ണാ​ട​ക എ​ൻ.​ആ​ർ.​ഐ ഫോ​റം എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്റാ​ണ് ഇ​ദ്ദേ​ഹം. ഇ​സ്ഹാ​ഖ് ശ​ബ​ന്ദ്രി​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി.

മു​ഹ​മ്മ​ദ് സാ​ദി​ഖ് പി​ല്ലൂ​ർ, ഡോ. ​സു​ബൈ​ർ കോ​ള (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), അ​ഫ്താ​ബ് ഖാ​മ്രി (അ​സി. ജ​ന. സെ​ക്ര), എ​സ്.​ജെ സെ​യ്ദ് ഹാ​ശിം (വ​ർ​ക്കി​ങ് സെ​ക്ര), എ​സ്.​എം. സെ​യ്ദ് പ​ർ​വീ​സ് (ഫി​നാ​ൻ​സ് സെ​ക്ര), വി​വി​ധ വി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​മാ​രാ​യി മു​ഹ്‌​യി​ദ്ദീ​ൻ റു​ക്നു​ദ്ദീ​ൻ, അ​ഹീ​ദ് മു​ഹ്തി​ശാം, ഡോ. ​എ​സ്.​എം. സെ​യ്ദ് സ​ലീം, സ​അ​ദു​ല്ല റു​ക്നു​ദ്ദീ​ൻ, ത​ൻ​വീ​ർ കാ​സ​ർ​കോ​ട്, ഡോ.​അ​ബ്ദു​ൽ ഹ​മീ​ദ് റു​ക്നു​ദ്ദീ​ൻ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OfficialsBhatkalAnjuman
News Summary - Bhatkal Anjuman Hami-e-Muslimeen Officials
Next Story