Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right'ഭാരത്​ ജോഡോ യാത്ര'...

'ഭാരത്​ ജോഡോ യാത്ര' 30ന്​ കർണാടകയിൽ, സോണിയയും പ്രിയങ്കയും എത്തും

text_fields
bookmark_border
ഭാരത്​ ജോഡോ യാത്ര 30ന്​ കർണാടകയിൽ, സോണിയയും പ്രിയങ്കയും എത്തും
cancel
camera_alt

സെ​പ്​​റ്റം​ബ​ർ 30ന്​ ​ക​ർ​ണാ​ട​ക​യി​ൽ എ​ത്തു​ന്ന കോ​ൺ​ഗ്ര​സ്​ ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച്​ നേ​താ​ക്ക​ൾ ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം. ക​ർ​ണാ​ട​ക​യി​ലെ പ​രി​പാ​ടി​യി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ന്‍റ്​ സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രും പ​​ങ്കെ​ടു​ക്കും

ബം​ഗ​ളൂ​രു: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന 'ഭാ​ര​ത്​ ജോ​ഡോ യാ​ത്ര' സെ​പ്​​റ്റം​ബ​ർ 30ന്​ ​ക​ർ​ണാ​ട​ക​യി​ൽ എ​ത്തും. സം​സ്ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണി​ത്. സോ​ണി​യ​യും പ്രി​യ​ങ്ക​യും പ​​ങ്കെ​ടു​ക്കു​ന്ന ദി​വ​സം പി​ന്നീ​ട്​ അ​റി​യി​ക്കും.

സെ​പ്​​റ്റം​ബ​ർ 30ന്​ ​രാ​വി​ലെ ഒ​മ്പ​തു​മ​ണി​ക്കാ​ണ്​ യാ​ത്ര ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ എ​ത്തു​ക. ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ന​ഞ്ച​ൻ​കോ​ഡ്​ താ​ലൂ​ക്കി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​​ങ്കെ​ടു​ക്കും. ദ​സ​റ​യോ​ട​നു​ബ​ന്ധി​ച്ച്​ യാ​ത്ര​ക്ക്​ ര​ണ്ടു​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. ബെ​ല്ലാ​രി​യി​ൽ പൊ​തു​യോ​ഗം ന​ട​ക്കും. യു​വാ​ക്ക​ൾ, സ്ത്രീ​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​രു​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaBharat Jodo YatraRahul Gandhi
News Summary - Bharat Jodo Yatra' in Karnataka on 30th
Next Story