ബംഗളൂരുവിലെ ഈദ് ഗാഹും പെരുന്നാൾ നമസ്കാരവും
text_fieldsജമാഅത്തെ ഇസ്‌ലാമി കേരള, ബംഗളൂരു സിറ്റിയുടെ കീഴിലെ പെരുന്നാൾ നമസ്കാരം:
സഫീന ഗാര്‍ഡന്‍ (മസ്ജിദു റഹ്മ) കോള്‍സ് പാര്‍ക്ക് - സമയം: 08.30, നേതൃത്വം: കെ.വി. ഖാലിദ് സാഹിബ്
ന്യൂ ലൈറ്റ് ലാൻഡ്മാർക്ക് കെ.ആ ർ. പുരം - എട്ട് മണി, നേതൃത്വം: റമിസ് വല്ലപ്പുഴ
ആർ.എൻ. ഗോൾഡ് പാലസ്-ബേഗൂർ - എട്ട് മണി, നേതൃത്വം: പി.വൈ. സൈഫുദ്ദീൻ
നൈസ് നഗർഭാവി, സമയം - എട്ട് മണി, നേതൃത്വം: അബ്ദുല്ല ഹനീഫ്
എസ്.എം.എയുടെ കീഴിൽ ബലി പെരുന്നാൾ നമസ്കാരം
മർക്കസുൽ ഹുദാ അൽ ഇസ്‌ലാമിക അൾസൂർ - രാവിലെ 8.30, നേതൃത്വം: മണി ജാഫർ നൂറാനി
മസ്ജിദ് ഉൽ ഖൈർ പീനിയ - 8.00, നേതൃത്വം: മൗലാന ബഷീ ർ സഅധി അൽ അഹ്ലളി
മസ്‌ജിദ് ഉർ റഹ്മാനിയ ബ്രോഡ് വേ - ഒമ്പത് മണി, നേതൃത്വം: ശിഹാബ് സഖാഫി കരേക്കാട്
മസ്‌ജിദുൻനൂർ - 7.30, നേതൃത്വം: അനസ് സിദ്ധിഖി കാമിൽ സഖാഫി ഷിറിയ
വിവേക് നഗർ - 7.45, നേതൃത്വം: അഷ്റഫ് സഖാഫി
കടുകോടി - 8.00, നേതൃത്വം: മസ്‌ജിദ് -ഇ -ഉമർ മുഹമ്മദ് സുഹൈൽ ഖുതുബി അൽ മുഇനി നൂറുൽ ഹിദായ സുന്നി മദ്രസ
എച്ച്.എസ്.ആർ ലെ ഔട്ട് - 8.30, നേതൃത്വം: ഹാഫിള് മുഹമ്മദ് ഉനൈസ്
മർകസ് മസ്‌ജിദ് സാരപളായ - 7.50, നേതൃത്വം: മുഹമ്മദ് മുബിൻ ഇമ്ദാദി
ഹൊസൂർമസ്‌ജിദു തഖ്‌വ, ഒമ്പത് മണി, നേതൃത്വം: അബ്ദുൽ ഗഫൂർ സഖാഫി കാന്തപുരം
അൽ ഹുദാ കസവനഹള്ളി - 7.30, നേതൃത്വം: താജുദ്ദീൻ ഫാളിലി
വിസ്ഡം മസ്ജിദ്, മെജിസ്റ്റിക്ക് - 8.00, നേതൃത്വം:ശാഫി സഅദി
കെ.ജി.എഫ്. മലയാളി മസ്‌ജിദ് - 7.30, നേതൃത്വം:അസൈനാർ സഖാഫി
നെലമംഗല എസ്.എം.എ. മസ്‌ജിദ് - ഏഴ് മണി, നേതൃത്വം: സെലിം അൻവരി
തുംകൂർ ശാഫി മസ്‌ജിദ് ഗുബ്ബി ഗൈറ്റ്, എട്ട് മണി, നേതൃത്വം: സാ ബിത്ത് ശാമിൽ ഇർഫാനി
കനകപുര ഹാറോ ഹള്ളി മ സ്‌ജിദുൽ ഫത്തഹ്, - എട്ട് മണി, നേതൃത്വം: മൂർഷിദ് ഇർഷാദി
മസ്ജിദുനൂർ രാമ നഗരം, എട്ട് മണി, നേതൃത്വം: സക്കരിയ്യ സഖാഫി
ഗുട്ടഹള്ളി ജുമാ മസ്ജിദ്, ഒമ്പത് മണി, നേതൃത്വം: ഹാരിസ് മദനി ജെ.സി നഗർ ശാഫി മസ്‌ജിദ്, -എട്ട് മണി, നേതൃത്വം: ഹാഫിള് അബ്ദുറഹിമാൻ സഖാഫി
നുസ്രത്തുൽ ഇസ്ലാം ജമാഅ ത്ത് ജുമാ മസ്‌ജിദ്.കെ ആർ പുരം, എട്ട് മണി, നേതൃത്വം: അബ്ബാ സ് നിസാമി
ബേഗൂർ ഇത്ഖാൻ ജുമാ മസ്ജിദ്, -7.30, നേതൃത്വം: വാജിദ് അംജദി
കോഡി ഹള്ളി ജുമാ മസ്‌ജിദ് കമ്മിറ്റി ഓൾഡ് എയർ പോർട്ട് റോഡ്, -8.30, നേതൃത്വം: ഹബീ ബ് നൂറാനി
ബിസ്മില്ലാ നഗർ ഗുരപ്പൻപാള യ മസ്‌ജിദ് മുനവ്വറ സെക്കൻഡ് ഫ്ലോർ, - 8.45, നേതൃത്വം: ജമാൽ സഖാഫി
കോറ മംഗല കേരള മുസ്ലിം ജുമാഅത്ത്, -എട്ട് മണി, നേതൃത്വം: സി.എ. സത്താർ മൗലവി
അൻവറുൽ ഹുദാ ജുമാ മസ്‌ജിദ് മല്ലേശ്വരം, -8.15, നേതൃത്വം: ഇസ്മാഈൽ അൻവരി
ആർ.ടി. നഗർ കർണാടക ബ്യാരി ജമാഅത്ത് ന്യൂ അൽ ബാക്ക് ബിൽഡിങ്, അഞ്ചാം നില, -എട്ട് മണി,
'ലക്ഷ്മി ലോയ്ട്ട് മർക്കസ് ബ ദ്രിയ്യ മസ്‌ജിദ് ലക്ഷമി ലേയോട്ട്, - 7.30, നേതൃത്വം: ശംസുദ്ദീൻ അസ്ഹരി
മഡിവാള മദ്രസാ കമ്മിറ്റി ഉമ ർ ഫാറുക്ക് മസ്ജിദ്, -8.15, നേതൃത്വം: സലീം ഫാളിലി
ശിക്കാരി പാളയ ശാഫി മസ്‌ജി ദ്, -എട്ട് മണി, നേതൃത്വം: മജീദ് മി സ്ബാഹി
സഅദിയ്യ മസ്‌ജിദുൽ ഹുദാ യാറബ്ബ് നഗർ, -8.30, നേതൃത്വം: അബ്ദുൽ സമദ് അഹ്‌സനി
നൂറുൽ അഖ്സ മസ്‌ജിദ് എം. എസ്. പാളയ, -ഒമ്പത് മണി, നേതൃത്വം: ഫള്ൽ അഹ്സനി
ഹജ്ജു മസ്‌ജിദ് കേസര, - ഒമ്പത് മണി, നേതൃത്വം: മൈസൂർ ആൻസാർ റബ്ബാനി
നൂർ മസ്‌ജിദ് ഗൗസിയ നഗർ മൈസൂർ, -ഒമ്പത് മണി, നേതൃത്വം: ഉമർ നുറാനി
കേരള മുസ്ലിം ജമാഅത്ത് മൈസൂർ, - ഒമ്പത് മണി, നേതൃത്വം: സൈനുദ്ദീൻ സഹദി
താജു ശരിയാ അക്കാഡമി കമ്പിപുര, - എട്ട് മണി, നേതൃത്വം: സൽമാൻ നിസാമി അൽ ഫാറൂഖി കമ്പിപുര
മലബാർ മുസ് ലിം അസോസിയേഷൻ
പെരുന്നാൾ നമസ്‌കാരം
ഡബിൾ റോഡ് ഷാഫി മസ്‌ജിദ്, ഏഴ് മണി, നേതൃത്വം: ഹാഫിള് ഉമർ അബ്ദുല്ല ഫൈസി
മോത്തി നഗർ മഹ്മൂദിയ മസ്ജിദ്, -എട്ട് മണി, നേതൃത്വം: പി.എം. മുഹമ്മദ് മൌലവി
ആസാദ് നഗർ മസ്‌ജിദ്, -എട്ട് മണി, നേതൃത്വം: കെ.വി. ശാഹി ദ് മൌലവി,
ജയനഗർ മസ്‌ജിദ് യാസീൻ, -എട്ട് മണി, നേതൃത്വം: മുഹമ്മദ് മുസ്ലിയാർ കുടക്
ഹിദായത്തുസ്സിബിയാൻ എൻ.ഇ.എസ്. യെലഹങ്ക, - എട്ട് മ ണി,നേതൃത്വം: എം.കെ. അയ്യൂ ബ് ഹസനി
മസ്ജിദ് യാസീൻ തിലക് നഗർ, -എട്ട് മണി, നേതൃത്വം: മുഹമ്മദ് മുസ്ലിയാർ
മഹ്മൂദിയ മസ്‌ജിദ് മോത്തി നഗർ, എട്ട് മണി, നേതൃത്വം:പി.എം. മുഹമ്മദ് മൗലവി
സമസ്തയുടെ കീഴിലുള്ള
മസ്‌ജിദുകളിലെ പെരുന്നാൾ
നമസ്കാരം
ആർ.സി.പുരം കുവ്വത്തുൽ ഇസ്ലാം മസ്ജിദ്, - എട്ടു മണി, നേതൃത്വം: ഇബ്രാഹിം ഖലീൽ ദാരിമി എം.എം.എ.ഡബിൾ റോഡ് ശാഫി മസ്‌ജിദ്, -ഏഴു മണി, നേതൃത്വം: ഹാഫിള് ഉമർ അബ്ദുള്ള ഫൈസി
മോത്തിനഗർ മഹ്മൂദിയ്യ മസ്‌ജിദ്, -എട്ടു മണി, നേതൃത്വം: പി.എം. മുഹമ്മദ് മൗലവി
ആസാദ് നഗർ മസ്‌ജിദുന്നമിറ, എട്ടു മണി, നേതൃത്വം: കെ.വി. ഷാഹിദ് മൗലവി
ജയനഗർ മസ്‌ജിദ് യാസീൻ-എട്ടു മണി, നേതൃത്വം: മുഹമ്മദ് മുസ്ലിയാർ കുടക്
മഹ്മൂദിയ മസ്‌ജിദ് ബൊമ്മന ഹള്ളി -07.30, നേതൃത്വം: മുസ്തഫ ഹുദവി കാലടി
മസ്‌ജിദ് സ്വാലിഹ് ഇലക്ട്രോ ണിക് സിറ്റി -7.30, നേതൃത്വം: ഹുജ്ജത്തുള്ള ഹുദവി
തഖ്‌വ ഇസ്ലാമിക് സ്റ്റഡി സെന്റ ർ ബി.ടി.എം -എട്ടു മണി, നേതൃത്വം: അബ്ദുൽ റഹ്‌മാൻ അർശദി
മദീന മസ്‌ജിദ് നീലസാന്ദ്ര, സമയം: 8.30, നേതൃത്വം: സൈത് മുഹമ്മദ് നൂരി, ഫോൺ: 9449633516
അൽ മസ്‌ജിദുൽ ബദരിയ്യ
ശ്വന്തപുരം -ഒമ്പത് മണി, നേതൃത്വം: ഷൌക്കത്തലി വെള്ളമുണ്ട മസ്ജിദ് ഇ ഖലീൽ ഇസ്ലാംപുർ
എച്ച്.എ.എൽ, സമയം: 08.30, നേതൃത്വം: റഫീഖ് ബാഖവി
ഉമറുൽ ഫാറുഖ് മസ്‌ജിദ് മാർക്കം റോഡ് -എട്ടു മണി, നേതൃത്വം: സിദ്ദിഖ് റഹ്മാനി
നോബോ നഗർ ജാമിയ മസ്‌ജി ദ് ബന്നാർഘട്ട, -07.30
ശാഫി മസ്‌ജിദ് ജാലഹള്ളി ഒമ്പത് മണി, നേതൃത്വം: ഹുസൈ നാർ ഫൈസി
ബാംഗ്ളൂർ ബ്യാരി ജമാഅത്ത് - 07.30, നേതൃത്വം: ഹംസ ഫൈസി മസ്ജിദ് അൽ മദീന താനെറി റോഡ് - എട്ടു മണി, നേതൃത്വം: മി
ഗുലാജ് ഹുദവി, ഫോൺ
ഈദ്ഘാഹ് മസ്ജിദ് ബനാശ ങ്കരി - എട്ടു മണി, നേതൃത്വം: റഷി ദ് മൗലവി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

