Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരു പ്ലാസ്റ്റിക് രഹിതമാക്കണം -സിദ്ധരാമയ്യ
text_fieldsbookmark_border
സിദ്ധരാമയ്യ
Listen to this Article
ബംഗളൂരു: 2030 ആകുമ്പോഴേക്കും നഗരം പ്ലാസ്റ്റിക് രഹിതമാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിദിനം 900 ടണ്‍ പ്ലാസ്റ്റിക് മാലിന്യം നഗരത്തില്‍ ഉല്‍പാദിപ്പിക്കുന്നു. പാലസ് ഗ്രൗണ്ടിൽ നടന്ന കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെ.എസ്.പി.സി.ബി) സുവർണ ജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ബി. ഈശ്വർ ഖാണ്ഡ്രെയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

