Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു:...

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലേ​ക്ക് ഓ​ണ​ക്കാ​ല അ​വ​ധി സ്​​പെ​ഷ​ൽ ട്രെ​യി​ൻ

text_fields
bookmark_border
train
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഓ​ണ​ക്കാ​ല അ​വ​ധി സ്​​പെ​ഷ​ൽ ട്രെ​യി​ൻ തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി- കൊ​ച്ചു​വേ​ളി സ്​​പെ​ഷ​ൽ (06557) രാ​ത്രി 10.45ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 7.45ന് ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി- ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി സ്​​പെ​ഷ​ൽ എ​ക്സ്പ്ര​സ് (06558) ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

വൈ​റ്റ്ഫീ​ൽ​ഡ്, ബം​ഗാ​ർ​പേ​ട്ട്, ജോ​ലാ​ർ​പേ​ട്ട്, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, പോ​ത്ത​ന്നൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainonam holidaystrainonam 2023
News Summary - Bengaluru-Onam special train to Kerala
Next Story