Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു മെ​ട്രോ; ...

ബം​ഗ​ളൂ​രു മെ​ട്രോ; നി​ര​ക്ക് വ​ർ​ധ​ന​യി​ൽ​നി​ന്ന് പി​ന്മാ​റി

text_fields
bookmark_border
ബം​ഗ​ളൂ​രു മെ​ട്രോ;   നി​ര​ക്ക് വ​ർ​ധ​ന​യി​ൽ​നി​ന്ന് പി​ന്മാ​റി
cancel
Listen to this Article

ബം​ഗ​ളൂ​രു: തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രു​ന്ന വാ​ർ​ഷി​ക നി​ര​ക്ക് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ച​താ​യി ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (ബി.​എം.​ആ​ർ.​സി.​എ​ൽ) അ​റി​യി​ച്ചു.

ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ര​ക്ക് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി ഒ​മ്പ​ത് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന വാ​ർ​ഷി​ക നി​ര​ക്ക് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച് ഫെ​ബ്രു​വ​രി അ​ഞ്ചി​നു പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​വെ​ച്ച​താ​യി ബി.​എം.​ആ​ർ.​സി.​എ​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hikemetrofareWithdrawsBengaluru
News Summary - Bengaluru Metro; Withdraws from fare hike
Next Story