ബംഗളൂരു മലയാളി ഫോറം ഏകദിന വിനോദയാത്ര
text_fieldsബംഗളൂരു മലയാളി ഫോറം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഏകദിന വിനോദയാത്രയില്‍ നിന്ന്
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. വിശ്വേശ്വരയ്യ മ്യൂസിയം, ഇഷ ഫൗണ്ടേഷൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തെ ആസ്പദമാക്കിയുള്ള ക്വിസ് പ്രോഗ്രാമിലെ വിജയികളെ അനുമോദിച്ചു.
പ്രസിഡന്റ് പി.ജെ. ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, ജോയിന്റ് ട്രഷറർ വി. പ്രിജി, വനിത വിഭാഗം മെന്റര്‍ മധു കലമാനൂർ, ഓമന ജേക്കബ്, ഡോ. ബീന പ്രവീൺ, ഷാജിയാർ പിള്ള, ഷാജു ദേവസി, രവിചന്ദ്രൻ, ഗോപാലകൃഷ്ണൻ, വനിത വിഭാഗം ചെയർപേഴ്സൻ ജെസ്സി ഷിബു, ജയ രവി, ഡോ. രാജലക്ഷ്മി, ജോയിസി, നീര സെബാസ്റ്റ്യൻ, സൽമ ബഷീർ, മേരി രാജൻ, അനിത എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

