Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹം -കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ

text_fields
bookmark_border
Bengaluru Kerala Samajam Onagosham
cancel
camera_alt

കേ​ര​ള സ​മാ​ജം വൈ​റ്റ് ഫീ​ൽ​ഡ് സോ​ൺ ന​ട​ത്തി​യ ‘ഓ​ണ​നി​ലാ​വ് 2022’ പ​രി​പാ​ടി കേ​ര​ള മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തും ന​ട​ത്തി​യ​ത്​ അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്നു​വെ​ന്ന്​ കേ​ര​ള മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു കേ​ര​ള സ​മാ​ജം വൈ​റ്റ് ഫീ​ൽ​ഡ് സോ​ൺ ച​ന്ന​സ​ന്ദ്ര ശ്രീ ​ല​ക്ഷ്മി പാ​ല​സി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം 'ഓ​ണ​നി​ലാ​വ് 2022' ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. കേ​ര​ള സ​മാ​ജം വൈ​റ്റ് ഫീ​ൽ​ഡ് സോ​ൺ ചെ​യ​ർ​മാ​ൻ ഡി. ​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ്​ സി.​പി. രാ​ധാ​കൃ​ഷ്‌​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്‌​ണ​ൻ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ്​ പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, റോ​യ് തോ​മ​സ്, സോ​ൺ ക​ൺ​വീ​ന​ർ അ​നി​ൽ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, പ്രി​യ​ദ​ർ​ശി​നി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ, ചെ​ണ്ട​മേ​ളം, ഓ​ണ​സ​ദ്യ, ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ ഹാ​സ്യ​വി​രു​ന്ന്, വി​വേ​കാ​ന​ന്ദ​ൻ ടീം ​അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള എ​ന്നി​വ​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajamonam
News Summary - Bengaluru Kerala Samajam Onagosham
Next Story