Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരു ഐ.ഐ.എസ്സി ബിരുദദാന ചടങ്ങ് ജൂലൈ 15ന്
text_fieldsbookmark_border
ബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ (ഐ.ഐ.എസ്സി) 2024 ലെ ബിരുദദാന ചടങ്ങ് ജൂലൈ 15ന് നടക്കും. കാമ്പസിലെ ജെ.എൻ ടാറ്റ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചെസ് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് മുഖ്യാതിഥിയാവും. ആക്സിലർ വെഞ്ച്വഴ്സ് ചെയർമാനും ഐ.ഐ.എസ്സി ചെയർമാനുമായ ക്രിസ് ഗോപാലകൃഷ്ണൻ വിശിഷ്ടാതിഥിയാവും. ബിരുദ, മാസ്റ്റേഴ്സ്, റിസർച് വിഭാഗങ്ങളിലായി 1105 പേർ ചടങ്ങിൽ ബിരുദമേറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

