Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ; നാലു ദിവസത്തിനിടെ കടപുഴകിയത് 219 മരങ്ങൾ
text_fieldsbookmark_border
28 ടീമുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ വീണ മരങ്ങൾ നീക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ബി.ബി.എം.പിയുടെ വനംവകുപ്പ് അറിയിച്ചു. ഇത്തരത്തിൽ വീണ മരങ്ങൾ മഹാനഗര പാലികെ ടെൻഡർ വിളിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ പരിസരത്ത് വീഴാൻ സാധ്യതയുള്ള മരങ്ങളുണ്ടെങ്കിൽ ജനങ്ങൾ പൊലീസിനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

