Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2025 9:49 AM IST Updated On
date_range 14 March 2025 9:50 AM ISTബംഗളൂരു-ബിദർ സ്റ്റാർ എയർ സർവിസ്
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരുവിൽനിന്ന് ബിദറിലേക്ക് സ്റ്റാർ എയർ വിമാന സർവിസ് ഏപ്രിൽ 15 മുതൽ ആരംഭിക്കും. കർണാടക സർക്കാറിന്റെ റീജനൽ കണക്ടിവിറ്റി സ്കീമിൽ (ആർ.സി.എസ്) ഉൾപ്പെടുത്തിയാണ് ബംഗളൂരു- ബിദർ- ബംഗളൂരു സർവിസ് ആരംഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story