Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബെ​ന​വ​ല​ന്റ് ഫ​ണ്ട്...

ബെ​ന​വ​ല​ന്റ് ഫ​ണ്ട് ശേ​ഖ​ര​ണം

text_fields
bookmark_border
benevolent fund
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സി​ന്റെ കാ​രു​ണ്യ പ​ദ്ധ​തി​യാ​യ ബെ​ന​വ​ല​ന്റ് ഫ​ണ്ടി​ന്റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥ​മു​ള്ള കൂ​പ്പ​ണു​ക​ളു​ടെ

ഉ​ദ്‌​ഘാ​ട​നം ന​ട​ന്ന​പ്പോ​ൾ

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സി​ന്റെ കാ​രു​ണ്യ പ​ദ്ധ​തി​യാ​യ ബെ​ന​വ​ല​ന്റ് ഫ​ണ്ടി​ന്റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഭാ​വ​ന കൂ​പ്പ​ണു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം ബാ​ന​സ​വാ​ടി അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മോ​ഹ​ന​ച​ന്ദ്ര​ൻ, ന്യൂ​സ് ബു​ള്ള​റ്റി​ൻ ചീ​ഫ് എ​ഡി​റ്റ​ർ ബാ​ല​ഗോ​പാ​ല​ൻ, മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​ജ​യ​കു​മാ​ർ, ഫ​ണ്ട് പ്ര​സി​ഡ​ന്റ് ശ​ശി​കു​മാ​ർ, സെ​ക്ര​ട്ട​റി അ​ഡ്വ. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MetroCollectionKarunya Benevolent Fund
News Summary - Benevolent fund collection
Next Story