Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബെ​മ ‘വെ​ൽ​ക്കം 2023’...

ബെ​മ ‘വെ​ൽ​ക്കം 2023’ അ​ഞ്ചി​ന്​

text_fields
bookmark_border
bema welcome 2023
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ഈ​സ്റ്റ്‌ നി​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ബെ​മ (ബാം​ഗ്ലൂ​ർ ഈ​സ്റ്റ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ)​യു​ടെ ‘വെ​ൽ​ക്കം 2023’ വാ​ർ​ഷി​ക​സം​ഗ​മം ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ദൂ​ര​വാ​ണി ന​ഗ​റി​ലു​ള്ള ഐ.​ടി.​ഐ കോ​ള​നി​യി​ലെ വി​ദ്യാ​മ​ന്ദി​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, സ്ഥ​ലം എം.​എ​ൽ.​എ​യും ക​ർ​ണാ​ട​ക ന​ഗ​ര വി​ക​സ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യ ബി.​എ. ബ​സ​വ​രാ​ജ്​ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. പ്രി​സ​ൺ മി​നി​സ്ട്രി​യു​ടെ നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​റും സെ​ക്ര​ട്ട​റി​യു​മാ​യ റ​വ. ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് കൊ​ടി​യ​ൻ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും. വൈ​കീ​ട്ട് സീ ​ടി.​വി സ​രി​ഗ​മ പ​രി​പാ​ടി​യി​ലെ ഗാ​യ​ക​രാ​യ അ​ശ്വി​ൻ, അ​ക്​​ബ​ർ, ഭ​ര​ത്, ശ്വേ​ത, പു​ണ്യ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള ഉ​ണ്ടാ​കും. ഫ്ല​വേ​ഴ്സ്​ ടി.​വി​യി​ലെ കോ​മ​ഡി സ്റ്റാ​ർ​സ്​ സം​ഘം ഹാ​സ്യ​പ​രി​പാ​ടി​യും ന​ട​ത്തും. ​പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന്​ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​സ് ഫ്രാ​ൻ​സി​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bemawelcome 2023
News Summary - Bema Welcome 2023
Next Story