Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർ ആശുപത്രിയിൽ
text_fieldsbookmark_border
പരിക്കേറ്റ ഇബ്രാഹിം ഹാജി ആശുപത്രിയിൽ
മംഗളൂരു: കോട ഗ്രാമപഞ്ചായത്തിലെ മന്നൂരിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാജി ഇബ്രാഹിം പാറമ്പള്ളി, മുഹമ്മദ്, പ്രഭാകർ, ശേഖർ, പൂജാരി എന്നിവർക്കാണ് പരിക്കേറ്റത്
Next Story

