Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയോധികക്കുനേരെ കരടിയുടെ ആക്രമണം
text_fieldsbookmark_border
representational image
ബംഗളൂരു: ചിക്കബല്ലാപുരയിൽ വയോധികക്കുനേരെ കരടിയുടെ ആക്രമണം. ചിക്കബല്ലാപുര ദൊഡ്ഡ പാളയ സ്വദേശി ചൗതമ്മയെയാണ് (65) കരടി ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ ചൗതമ്മയെ ആദ്യം ചിക്കബല്ലാപുരയിലെ ആശുപത്രിയിലും പിന്നീട് തുടര്‍ ചികിത്സക്കായി ബംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

