Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി.​ഡി.​എ: പ​രാ​തി...

ബി.​ഡി.​എ: പ​രാ​തി കേ​ൾ​ക്കാ​ൻ ലോ​കാ​യു​ക്​​ത യോ​ഗം ഇ​ന്ന്​

text_fields
bookmark_border
BDA
cancel

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി (ബി.​ഡി.​എ) യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കാ​ൻ ഫെ​ബ്രു​വ​രി 16ന്​ ​ക​ർ​ണാ​ട​ക ലോ​കാ​യു​ക്​​ത യോ​ഗം സം​ഘ​ടി​പ്പി​ക്കും.

വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ ബി.​ഡി.​എ ആ​സ്ഥാ​ന​ത്താ​ണ്​ യോ​ഗം. ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും കൈ​മാ​റാം. ബി.​ഡി.​എ​യി​ൽ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും ന​ട​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്തി​ടെ ബി.​ഡി.​എ​യി​ൽ ലോ​കാ​യു​ക്​​ത റെ​യ്​​ഡ്​ ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BDALokayukta meeting
News Summary - BDA: Lokayukta meeting today to hear complaints
Next Story