Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅഞ്ജു ബോബി ജോർജിനെ...

അഞ്ജു ബോബി ജോർജിനെ ബി.സി.ഐ.സി ആദരിച്ചു

text_fields
bookmark_border
അഞ്ജു ബോബി ജോർജിനെ ബി.സി.ഐ.സി ആദരിച്ചു
cancel
camera_alt

ബാം​ഗ്ലൂ​ർ ചേം​ബ​ർ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് കോ​മേ​ഴ്സ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര കാ​യി​ക​താ​രം അ​ഞ്ജു ബോ​ബി ജോ​ർ​ജി​നെ ആ​ദ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ ചേം​ബ​ർ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് കോ​മേ​ഴ്സ് (ബി.​സി.​ഐ.​സി) 46ാം വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ന​ട​ത്തി. ഡോ. ​എ​സ്. ദേ​വ​രാ​ജ​നെ പു​തി​യ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ടി.​വി.​എ​സ് മോ​ട്ടോ​ർ ക​മ്പ​നി ലി​മി​റ്റ​ഡി​ന്റെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റാ​ണ് അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ അ​ന്താ​രാ​ഷ്ട്ര കാ​യി​ക​താ​രം അ​ഞ്ജു ബോ​ബി ജോ​ർ​ജി​നെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anju Bobby GeorgeBCIC
News Summary - BCIC honored Anju Bobby George
Next Story