Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലൈസൻസില്ലാതെ...

ലൈസൻസില്ലാതെ എം.എൽ.എയുടെ ബസോടിക്കൽ

text_fields
bookmark_border
ലൈസൻസില്ലാതെ എം.എൽ.എയുടെ ബസോടിക്കൽ
cancel
camera_alt

രൂ​പ​ക​ല എം.​എ​ൽ.​എ ബ​സോ​ടി​ക്കു​ന്നു

ബം​ഗ​ളൂ​രു: വ​നി​ത​ക​ൾ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ൽ​കു​ന്ന ശ​ക്തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് വ​നി​ത എം.​എ​ൽ.​എ​യാ​യ രൂ​പ​ക​ല ബ​സോ​ടി​ച്ച​ത് വി​വാ​ദ​ത്തി​ൽ. സ്ത്രീ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കാ​നാ​ണ് താ​ൻ വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന് കെ.​ജി.​എ​ഫ് മ​ണ്ഡ​ല​ത്തി​ലെ എം.​എ​ൽ.​എ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​വ​ർ​ക്ക് ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഇ​ല്ലെ​ന്നാ​ണ് പ​രാ​തി​യു​യ​ർ​ന്ന​ത്.

എം.​എ​ൽ.​എ ബ​സ് ഓ​ടി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ​വൈ​റ​ലാ​യി​ട്ടു​ണ്ട്. എം.​എ​ൽ.​എ​യു​ടെ സ​മീ​പ​ത്തു​നി​ന്ന് ബ​സ് ഡ്രൈ​വ​ർ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തും കാ​ണാം. 100 മീ​റ്റ​റോ​ളം ദൂ​രം എം.​എ​ൽ.​എ വാ​ഹ​ന​മോ​ടി​ച്ചു. ബ​സി​ൽ യാ​ത്ര​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു. കാ​ഴ്ച​ക്കാ​രാ​യി ചു​റ്റും ആ​ളു​ക​ളു​മു​ണ്ടാ​യി​രു​ന്നു. മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ബ​സ് ഇ​ടി​ച്ച​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ത് എം.​എ​ൽ.​എ നി​ഷേ​ധി​ച്ചു. കെ.​ജി.​എ​ഫ് മ​ണ്ഡ​ല​ത്തി​ലെ കു​വെം​പു ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAlicenseBasotical
News Summary - Basotical of MLA without license
Next Story