Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസനഗൗഡ ബദർലിയെ എം.എൽ.സിയായി എതിരില്ലാതെ തെരഞ്ഞെടുത്തു
text_fieldsbookmark_border
ബസന ഗൗഡ
ബംഗളൂരു: കർണാടക പി.സി.സി ജനറൽ സെക്രട്ടറി ബസനഗൗഡ ബദർലിയെ എം.എൽ.സിയായി എതിരില്ലാതെ തെരഞ്ഞെടുത്തു. നിയമനിർമാണ കൗൺസിലിലെ കോൺഗ്രസ് അംഗത്വം രാജിവെച്ച് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബെളഗാവിയിൽ നിന്നുള്ള ബി.ജെ.പി എം.പിയായതിനെ തുടർന്നുള്ള ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.12ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മറ്റാരും പത്രിക നൽകാത്ത സാഹചര്യത്തിലാണ് ബസനഗൗഡയെ തെരഞ്ഞെടുത്തതെന്നാണ് നിയമസഭാ സെക്രട്ടറി എം.കെ വിജയലക്ഷ്മി പ്രഖ്യാപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

