Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു സെ​ക്കു​ല​ർ...

ബം​ഗ​ളൂ​രു സെ​ക്കു​ല​ർ ഫോ​റം പ്ര​തി​ഷേ​ധം ഞാ​യ​റാ​ഴ്ച

text_fields
bookmark_border
protest
cancel

ബം​ഗ​ളൂ​രു: സ​മ​രം​ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു സെ​ക്കു​ല​ർ ഫോ​റം പ്ര​തി​ഷേ​ധ​വും പ്ര​ഭാ​ഷ​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സ​മ​ര​മ​ല്ലാ​തെ മാ​ർ​ഗ​മി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യ ക​ർ​ഷ​ക​രെ കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ക​യും വെ​ടി​വെ​ച്ചു കൊ​ല്ലു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം.

ഞാ​യ​റാ​ഴ്ച 3.30ന് ​കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കി​ളി​നു സ​മീ​പ​മു​ള്ള ജി​യോ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പു​രോ​ഗ​മ​ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ കെ. ​ജ​യ​ദേ​വ​ൻ ‘ഭ​ര​ണ​കൂ​ടം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത്യ​ക്രി​യ ചെ​യ്യു​മ്പോ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലും വി​വ​ര​സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ൻ പ്ര​കാ​ശ് ബാ​രെ ‘ക​ർ​ഷ​ക പ്ര​ക്ഷോ​ഭം - കാ​ര​ണം അ​നി​വാ​ര്യ​ത’ എ​ന്ന വി​ഷ​യ​ത്തി​ലും സം​സാ​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Protest
News Summary - Bangalore Secular Forum protest on Sunday
Next Story