Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരു: ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും
text_fieldsbookmark_border
ബംഗളൂരു: ഊർജ വകുപ്പിനു കീഴിലുള്ള ബെസ്കോം, മെസ്കോം അടക്കമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ സാങ്കേതിക കാരണങ്ങളാൽ ശനി, ഞായർ ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി ബിൽ അടക്കൽ, പുതിയ കണക്ഷൻ, താരിഫ് മാറ്റം, പേരുമാറ്റം അടക്കമുള്ള സേവനങ്ങൾ ലഭിക്കില്ല.
Next Story

