Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു;...

ബം​ഗ​ളൂ​രു; എം.​എം.​എ​ക്ക് കീ​ഴി​ൽ ഒ​മ്പ​ത് മെ​ഗാ പ​ദ്ധ​തി​ക​ൾ- എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ

text_fields
bookmark_border
നാ​ല​പ്പാ​ട്ട് ചേം​ബ​റി​ൽ ചേ​ർ​ന്ന എം.​എം.​എ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് സം​സാ​രി​ക്കു​ന്നു
cancel
camera_alt

നാ​ല​പ്പാ​ട്ട് ചേം​ബ​റി​ൽ ചേ​ർ​ന്ന എം.​എം.​എ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ 90ാം വ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബം​ഗ​ളൂ​രു​വി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​വു​ന്ന ഒ​മ്പ​ത് ഇ​ന ക​ർ​മ​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ പ​റ​ഞ്ഞു. നാ​ല​പ്പാ​ട്ട് ചേം​ബ​റി​ൽ ചേ​ർ​ന്ന എം.​എം.​എ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​മ്പ​തി​ന മെ​ഗാ പ​ദ്ധ​തി​ക​ൾ​ക്കു പു​റ​മെ, തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചെ​യ്തു​വ​രു​ന്ന പ​ദ്ധ​തി​ക​ൾ, ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഭ​വ​നം നി​ർ​മി​ച്ചു​ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ, മ​ഹി​ള​ക​ൾ​ക്ക്‌ ന​ൽ​കി​വ​രു​ന്ന ത​യ്യ​ൽ പ​രി​ശീ​ല​നം, വൃ​ക്ക രോ​ഗി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഡ​യാ​ലി​സി​സ്‌ എ​ന്നി​വ തു​ട​ർ​ന്നും ന​ട​പ്പി​ൽ​വ​രു​ത്തും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​സി. അ​ബ്ദു​ൽ ഖാ​ദ​ർ, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, പി.​കെ. റ​മീ​സ്, ഫി​ജാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsMMANA Harris MLA
News Summary - Bangalore; Nine mega projects under MMA- N.A. Harris M.L.A
Next Story