Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബാ​ഗ്ലൂ​ർ കേ​ര​ള...

ബാ​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ

text_fields
bookmark_border
ബാ​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ
cancel
camera_alt

ബാ​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ലോ​ക വ​നി​ത ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: ബാ​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ലോ​ക വ​നി​ത ദി​നാ​ഘോ​ഷം എ​ഴു​ത്തു​കാ​രി ബ്രി​ജി കെ.​ടി. ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ൺ വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ സു​ധ സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ ആ​യു​ർ​വേ ദ​ഡോ​ക്ട്റാ​യ ആ​ഷ പി. ​മേ​നാ​ൻ സ്ത്രീ​ക​ളു​ടെ ച​ർ​മ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.

‘മ​നു​ഷ്യ ബ​ന്ധ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​ക​ര​മാ​യ അ​തി​ർ​വ​ര​മ്പു​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും കൗ​ൺ​സി​ല​റു​മാ​യ അ​നു അ​ശോ​ക് ച​ർ​ച്ച ന​യി​ച്ചു. സോ​ൺ ചെ​യ​ർ​മാ​ൻ പോ​ൾ പീ​റ്റ​ർ, ക​ൺ​വീ​ന​ർ പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മൃ​ദു​ല, സ്നേ​ഹ മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യി​ന്റ് ക​ൺ​വീ​ന​ർ ബി​ജു പാ​ൽ ന​മ്പ്യാ​ർ, വ​നി​ത വി​ഭാ​ഗം വൈ​സ് ചെ​യ​ർ​പേ​ർ​സ​ൻ ശോ​ഭ​ന പു​ഷ്പ​രാ​ജ്, ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ര​മ മു​കു​ന്ദ​ൻ, രേ​ഷ്മ ര​ഞ്ജി​ത്, ജോ​യി​ന്റ് ഫി​നാ​ൻ​സ് ക​ൺ​വി​ന​ർ വി​ജ​യ​കു​മാ​രി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​നി പോ​ൾ ര​ക്ഷാ​ധി​കാ​രി വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സോ​ൺ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​സു​രേ​ന്ദ്ര​ൻ നാ​യ​ർ, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ സി.​എ​ച്ച്. പ​ദ്മ​നാ​ഭ​ൻ, ആ​ർ. മോ​ഹ​ൻ​ദാ​സ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​മ്പ​ർ പു​ഷ്പ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ത​ങ്ക​മ​ണി നാ​രാ​യ​ണ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala societymetronewsBangalore News
News Summary - Bangalore Kerala Society Malleshwaram Zone
Next Story