Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം ഇന്ന്
text_fieldsbookmark_border
ബംഗളുരു: ബാംഗ്ലൂർ ഇസ്ലാഹി സെന്റർ എല്ലാ റമദാൻ മാസത്തിലും നടത്തി വരാറുള്ള ഇഫ്താർ സംഗമം മാർച്ച് 26 ഞായറാഴ്ച ശിവാജി നഗറിലുള്ള ഷംസ് കൺവെൻഷൻ സെൻററിൽ നടക്കും. ഉച്ചക്ക് ഒരു മണി മുതൽ ഏഴു മണി വരെ 'റമദാനിലൂടെ സ്വർഗത്തിലേക്ക്' എന്ന തലക്കെട്ടിലാണ് പരിപാടി.
വനിതാ സമ്മേളനത്തോടെയായിരിക്കും സംഗമം തുടങ്ങുക. സംഗമത്തോട് അനുബന്ധിച്ച് നോമ്പ് തുറയും പ്രമുഖ പണ്ഡിതന്മാരുടെ വിജ്ഞാന സദസ്സും കുട്ടികൾക്കുള്ള 'കളിച്ചങ്ങാടം' പരിപാടിയും ബുക്ക് ഫെയറും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 9900001339
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

